Provides comprehensive data analytics of TikTok eCommerce products, influencers, and creative content that can help create popular content and discover hot sales products.
Get Started
Introduction: This is a tiktok hashtag called malapuramfootball.
The music has now attracted more than
634 videos and
20.7M views. It is a very
popular content. The following is videos that related to this music.
മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് വിളിച്ചിട്ടില്ല. തെരുവ് തകർക്കുന്ന കവല പ്രഭാഷണം നടത്തിയിട്ടില്ല. കൊടി വെച്ച കാറിൽ അധികാര പദങ്ങൾ ചവിട്ടിക്കയറിയിട്ടില്ല... ഒരു സമുദായത്തിന്റെ കിരീടവും, ചെങ്കോലും കയ്യില്‍ നൽകിയിട്ടും അധികാരത്തിന്റെ ആജ്ഞകൾ ആ നാവിൽ നിന്നുയർന്നിട്ടില്ല.. മറിച്ചു ഈ ലോകത്തെ നോക്കി ആ മഹാ മനുഷ്യൻ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു പൂ നിലാവ് തോൽക്കുന്ന പുഞ്ചിരി.. ആ പുഞ്ചിരിക്ക് പിന്നിൽ ലോകം ശിരസ്സ് നമിച്ചു... മുത്ത്തങ്ങൾ വിട പറഞ്ഞിട്ട് പതിനാലാ ണ്ടുകൾ.. 😥 ദറജ ഉയർത്തണേ നാഥാ..🤲 മഗ്ഫിറത്തും മർഹമത്തും നൽകി നിൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കണേ റബ്ബേ..🤲 آمين آمين يارب العالمين 🤲@vahid. dubai2 #dubai🇦🇪 #vahid #dubaifishmarket #fishmarket #vahiddubai #malapuramfootball #mappilasong #malapuramkaaran
മറക്കാനാവുമോ ഓഗസ്റ്റ് 1, മതേതര ഭാരതത്തിൻറെ മനസ്സൊന്ന് മാണിക്യ കൊട്ടാരത്തിൽ കിരീടം വെക്കാത്ത രാജ കുമാരനായി അങ്ങ് ജീവിച്ച കാലം ഞങ്ങൾക്ക് വസന്തമായിരുന്നു.... കാലമെത്ര കഴിഞ്ഞാലും മരിക്കാത്ത ഓർമ്മകളുമായി ജീവിക്കും ഇനിയും ഞങ്ങളുടെ ഹൃദയാന്തരങ്ങളിലൂടെ, അങ്ങ് വെട്ടിത്തെളിച്ച പാതയിലൂടെ ഞങ്ങൾ സഞ്ചരിക്കും തീർച്ച!!! അല്ലാഹു അവരോടൊപ്പം നമ്മെയും അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ ...🤲🤲@vahid. dubai2 #vahid #dubai🇦🇪 #dubaifishmarket #fishmarket #vahiddubai #malapuramfootball #footdball_lover⚽️❤️ #mappilasong #uppa #umma #kmcc #kmccmalappuram #kmccdubai #malapuramkari