info
മുഷ്ടി ചുരുട്ടി ഇങ്ക്വിലാബ് വിളിച്ചിട്ടില്ല. തെരുവ് തകർക്കുന്ന കവല പ്രഭാഷണം നടത്തിയിട്ടില്ല. കൊടി വെച്ച കാറിൽ അധികാര പദങ്ങൾ ചവിട്ടിക്കയറിയിട്ടില്ല... ഒരു സമുദായത്തിന്റെ കിരീടവും, ചെങ്കോലും കയ്യില്‍ നൽകിയിട്ടും അധികാരത്തിന്റെ ആജ്ഞകൾ ആ നാവിൽ നിന്നുയർന്നിട്ടില്ല.. മറിച്ചു ഈ ലോകത്തെ നോക്കി ആ മഹാ മനുഷ്യൻ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു പൂ നിലാവ് തോൽക്കുന്ന പുഞ്ചിരി.. ആ പുഞ്ചിരിക്ക് പിന്നിൽ ലോകം ശിരസ്സ് നമിച്ചു... മുത്ത്തങ്ങൾ വിട പറഞ്ഞിട്ട് പതിനാലാ ണ്ടുകൾ.. 😥 ദറജ ഉയർത്തണേ നാഥാ..🤲 മഗ്ഫിറത്തും മർഹമത്തും നൽകി നിൻ്റെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കണേ റബ്ബേ..🤲 آمين آمين يارب العالمين 🤲@vahid. dubai2 #dubai🇦🇪 #vahid #dubaifishmarket #fishmarket #vahiddubai #malapuramfootball #mappilasong #malapuramkaaran
Duration: 35 sPosted : Tue, 01 Aug 2023 16:43:57Views
75.3KDaily-
Likes
2.9KDaily-
Comments
72Daily-
Shares
72Daily-
ER
4.08%Daily-