മഴക്കെടുതിയിൽ പ്രതിസന്ധിയിലായ ഷാർജ എമിറേറ്റിൽ യാബ് മെഡിക്കൽ ഹെൽത്ത് കെയറും, യാബ് ലീഗൽ സർവീസസും സോഷ്യൽ മീഡിയ വിങ്ങും സംയുകതമായി മെഡിക്കൽ സേവനം ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക. 600578003, 00971 507446859