KSFE പ്രവാസി ചിട്ടി 4 വര്ഷം പിന്നിട്ടുകഴിഞ്ഞു.കേവലം നാല് വർഷങ്ങൾകൊണ്ട് 1000 കോടി രൂപയുടെ കിഫ്ബി ബോണ്ടുകൾ പ്രവാസി ചിട്ടി നേടി. മലയാളികളായ നമ്മുടെയൊക്കെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് KSFE ചിട്ടി. ഒറ്റവാക്കിൽ പറഞ്ഞാൽ നമുക്കൊക്കെ ഈസി ആയി, നമ്മുടെ ബഡ്ജറ്റിൽ നിന്നുകൊണ്ട് സാമ്പത്തിക ഭദ്രത നേടാൻ സഹായിക്കുന്ന മാർഗം - KSFE പ്രവാസി ചിട്ടി. Check this link for more details. https://crm.pravasi.ksfe.com/landing_nrk/?source=u6kv9h2023#yousufkarakkad #fouryou #fouryoupage #fourpage #ksfe #amezing #viral