പ്രവാസ ജീവിതത്തിൽ 12 മണിക്കൂർ ജോലി ..അതിനിടയിൽ എന്റെ ചിത്രം വരക്കാൻ നിങ്ങൾ കണ്ടെത്തിയ നിങ്ങളുടെ വിലപ്പെട്ട സമയം ..അതിൽ ഉപരി അതിമനോഹരമായി എന്നെ പേപ്പറിൽ പകർത്തിയതിന് ഒരു പാട് നന്ദി ....സ്നേഹം മാത്രം ❤️Allah bless you my brother ❤️Thank you ✍️🥰#shefeena123yousef #aluvakkri🥰 #happiness💕 #shefeena #