പലസ്ഥീൻ കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ ദൃശ്യമാധ്യമങ്ങളിൽ കണ്ട് മനസ്സ് നൊന്ത് പ്രതികരിച്ചവരോട്.. നിങ്ങൾ ആ യുദ്ധത്തിൽ അപലപിച്ചില്ലല്ലോ എന്ന ചോദ്യം ചോദിക്കാനായി താങ്കൾക്ക് തോന്നിയ ആ മനസ്സുണ്ടല്ലോ…!!! 🤯 #ameen_mannan
Duration: 168 sPosted : Tue, 26 Mar 2024 06:35:37