പ്രായം കൂടി കൂടി വരല്ലേ.. ഇടക്കിടക്ക് ഇടക്കിടക്ക് ഇതൊക്കെ Test ചെയ്യുന്നത് നല്ലതാണ് 😞😞 ഇന്നലെ നിലമ്പൂർ മണ്ഡലം kmcc ഫുട്ബോൾ കളി കാണാൻ പോയപ്പോൾ ജിദ്ദാ AL Mas ideal Medical- ന്റെ free Test പ്രഷറും ഷുഗറും ഒന്ന് നോക്കി alhumdhullillah കുഴപ്പം ഒന്നുമില്ല 🤲🏻 #almasidealmedicalgroup #ജിന്ന്