info
അർജ്ജന്റീന നേടിയ നിമിഷം മമ്മൂക്കയുടെ ആവേശം.. 🥹36 വർഷത്തെ കാത്തിരിപ്പ്..! ഒടുവിൽ ആഗ്രഹിച്ച മനോഹര നിമിഷം... 🥰🥰സ്വന്തം ഖത്തറിൽ പ്രിയപ്പെട്ട അർജ്ജന്റീന കപ്പെടുത്ത നിമിഷം.. കൂടെ മത്സരം കാണാൻ ആവേശത്തോടെ പ്രിയപ്പെട്ട മമ്മൂക്ക..ഇതിൽപ്പരം ഒരു സന്തോഷ നിമിഷം ഈ വർഷം ഇനിയുണ്ടാവാനിടയില്ല...ഖത്തറും അർജ്ജന്റീനയും മെസ്സിയും ചരിത്രം കുറിച്ചു.. 🔥🔥 Special thanks to my Bro : Samad Truth Mammootty#Qatarworldcup2022 #mammookka
Duration: 89 sPosted : Sun, 18 Dec 2022 21:23:01Views
822.1KDaily-
Likes
47.8KDaily-
Comments
206Daily-
Shares
7.5KDaily-
ER
6.76%Daily-